കുറുപ്പംപടി : മുടക്കുഴ തുരുത്തിയിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി. എം. വർഗീസ്, ടി.എസ്.ശിവൻ. ബിജു കുരിയൻ, കെ.വി.എൽദോ,അനാമിക ശിവൻ എന്നിവർ പ്രസംഗിച്ചു.