കോലഞ്ചേരി: വൈദ്യുതി ബിൽ കുടിശികയുള്ള ഉപഭോക്താക്കൾ ഡിസംബർ 31നു മുമ്പ് കുടിശിക അടച്ച് തീർത്തില്ലെങ്കിൽ ജനുവരി ഒന്നു മുതൽ വൈദ്യുത ബന്ധം വിഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു.