അങ്കമാലി: എടക്കുന്ന് ആന്തപ്പിള്ളി വീട്ടിൽഗംഗാധരൻ (തങ്കപ്പൻ - 71) നിര്യാതനായി. ഭാര്യ: സുശീല (ആഴകം അത്തിക്കാപ്പിള്ളി കുടുംബാംഗം). മക്കൾ: ശ്രീജിത്ത് (വിമുക്ത ഭടൻ), രഞ്ജിത്ത് (മെട്രോ വാർത്ത), ശ്രീരാഗ് (ബിസിനസ്). മരുമക്കൾ: രശ്മി (ചമ്പന്നൂർ), ശ്രീലത (ആരക്കുന്നം), അഞ്ജു (നെല്ലിക്കുഴി)