hassankunju-76
ഹസ്സൻകുഞ്ഞ്

മൂവാറ്റുപുഴ: കാവുംങ്കര ആര്യൻ കാലായിൽ എ.എം.ഹസൻകുഞ്ഞ് (76) നിര്യാതനായി. മൂവാറ്റുപുഴ എം.ഐ.ഇ.ട്രസ്റ്റ് അംഗമായിരുന്നു. ഭാര്യ: ജാസ്മിൻ (ചാവക്കാട് ചന്ദ്രത്തിൽ കുടുംബാംഗം). മക്കൾ: ഷിറാസ്, ഷിബാസ്, ഷിജു, ഷിദാസ്, ഷിനി, ഷിജില. മരുമക്കൾ: സുബൈദ, ഷൈമ, പ്രീഷ, ഷംല, ആഷിഖ്, ഫാരീസ്.