sr-susheela-59
സിസ്റ്റർ സുശീല എം എസ് ജെ

ലക്‌നൗ : മെഡിക്കൽ സിസ്റ്റേഴ്‌സ് ഒഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ ലക്‌നൗ ലിറ്റിൽഫ്‌ളവർ പ്രൊവിൻസ് അംഗമായ സിസ്റ്റർ സുശീല (59) നിര്യാതയായി. സഹോദരങ്ങൾ : പൗലോസ്, ദേവസി, ജോസ്, ആനി, ഫിലോമിന, സേവ്യർ