ayappan-71
അയ്യപ്പൻ

കോതമംഗലം:വാരപ്പെട്ടി ചെറുകരക്കുടിയിൽ സി. കെ. അയ്യപ്പൻ (71) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാജേഷ്, അനിൽ. മരുമകൾ: ആശ.