komalam-60
കോമളം

കൊച്ചി: തേവര പെരുമാനൂർ വർഗ്ഗീസ് തിട്ടയിൽ റോഡ് പാലുവിളയിൽ വീട്ടിൽ വിജയന്റെ ഭാര്യ കോമളം (60) നിര്യാതയായി. മക്കൾ: വിജീഷ്, വിനിത. മരുമക്കൾ: കാരുണ്യ,​ മധു മോഹൻ (മിഥില )