കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട കവയിത്രി കേരള സാംസ്ക്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തിൽ ബി.ജെ.പി.എറണാകുളം ജില്ലാ കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സംസാരിച്ചു. കെ.എസ്.ഷൈജു, വി.എസ്.സത്യൻ, എം.എൻ.വേദരാജ്, സി.എ.സജീവൻ കെ.വിശ്വനാഥൻ, എൻ.വി.സുദീപ് തുടങ്ങിയവർ പങ്കെടുത്തു.