sukumaran-nair-80
സുകുമാരൻ നായർ

കരുമാല്ലൂർ: തട്ടാംപടി പെരുമിറ്റത്ത് വീട്ടിൽ കെ. സുകുമാരൻ നായർ (80) നിര്യാതനായി. മുൻ സതേൺ ഗ്യാസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വിജയകുമാരി. മകൻ: വിനോദ് കുമാർ (ടി.വി.എസ് തിരുവനന്തപുരം). മരുമകൾ: സുജിത (എസ്.സി.എം.എസ് കറുകുറ്റി).