ap
കരുണാകരൻ സ്റ്റഡി സെന്ററിന്റെ കരുണാകരൻ അനുസ്മരണം പട്ടിമ​റ്റം നിയോജക മണ്ഡലം പ്രസിഡന്റ് എ. പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പട്ടിമറ്റം: കുന്നത്തുനാട് നിയോജക മണ്ഡലം കെ. കരുണാകരൻ സ്​റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണം നടത്തി. പട്ടിമ​റ്റം പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ. പി. കുഞ്ഞുമുഹമ്മദ്, എ.എസ്. മക്കാരുകുഞ്ഞ്, എൽദോ മേലേത്ത്, വേണു മംഗലത്ത്, വി. എം. മുഹമ്മദ്, കെ. എ. അബ്ബാസ്,പുഞ്ചിരി കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.