ksta
കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

മൂവാറ്റുപുഴ: കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം സംഘടിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എലിയാസ് മാത്യു ,സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ്ജ്,മൂവാറുപുഴ സബ് ജില്ലാ സെക്രട്ടറി ബെന്നി തോമസ്, ആർ പ്രേമ എന്നിവർ സംസാരിച്ചു.