kklm

കൂത്താട്ടുകുളം: പാലക്കുഴ തോട്ടിൻകരയിൽ വർഗീസിന്റെയും തങ്കമണിയുടെയും മകൻ ബെൽജി (40) നിര്യാതനായി. സഹോദരൻ: അജിത് കൂത്താട്ടുകുളം (സിനി ആർട്ടിസ്റ്റ്).