kklm

ഇലഞ്ഞി: ആലപുരം വണ്ടാനാനിക്കൽ കുഞ്ഞൻപിള്ള (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : അശോകൻ, വത്സ. മരുമക്കൾ: ഓമന, പരേതനായ കേശവൻ.