muhammed-78

മട്ടാഞ്ചേരി: പനയപ്പിള്ളി ഗോൾഡൻ മുക്കിൽ ഹിറാകോട്ടേജിൽ പരേതനായ പരീതിന്റെ മകൻ വി.ടി. മുഹമ്മദ് (78) നിര്യാതനായി.
ഭാര്യ: പരേതയായ അസീസബീവി. മക്കൾ: സലീം, സൽമ, സനീറ. മരുമക്കൾ: റഫീഖ്, റഹീം, റസിയ.