ഫോർട്ടുകൊച്ചി : അമരാവതി ധർമ്മശാല റോഡ് വിജയലക്ഷ്മിയിൽ ജനശക്തി മുൻ പത്രാധിപർ എ. വി. വാസവന്റെ മകൻ കൊച്ചിൻ കോർപ്പറേഷൻ റിട്ട. സൂപ്രണ്ട് എ.വി. ഭാസി (86) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മകൾ: സീമ (ജൂനിയർ സൂപ്രണ്ട് ഇറിഗേഷൻ വകുപ്പ്).