lakshmi

വൈപ്പിൻ: മാലിപ്പുറം വളപ്പ് നികത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: സുരേഷ്, എൻ.കെ. സച്ചു ( ഇന്ത്യൻ ഓയിൽ ഡീലർ ചോറ്റാനിക്കര). മരുമക്കൾ : ഗിരിജ, സ്മിത.