mohammed-78

മട്ടാഞ്ചേരി: കൊച്ചിയിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായ പനയപ്പിളിയിൽ താമസിക്കുന്ന വി.പി. മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ അസീസബീവി. മക്കൾ: സൽമ, സനീറ, സലീം. മരുമക്കൾ: റഫീഖ്, റഹീം, നസിയ.