kunjamma-kauma-76

പെരുമ്പാവൂർ: സ്റ്റേറ്റ് ബാങ്ക് റിട്ട. സ്റ്റാഫ് പാത്തിക്കൽ പരേതനായ പി.എം. കൗമയുടെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. കിഴക്കമ്പലം മേക്കാംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സിന്ധു പി. കൗമ (അസി. പ്രൊഫ., സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി), സന്തോഷ് പി. കൗമ (കൗമാസ് കാർഡ് സ്റ്റോർ), എൽദോസ് പി. കൗമ (ജനറൽ മാനേജർ, സിന്തൈറ്റ്, കടയിരുപ്പ്). മരുമക്കൾ : കെ എ. തമ്പി (നേവൽ ബേസ്, കൊച്ചി), ജെസി സന്തോഷ്, താരം എസ്. തറയിൽ.