വെങ്ങോല: പടമുകൾ ശ്രീവത്സത്തിൽ ബലറാമിന്റെ ഭാര്യ ടി.ആർ. മിനി (49) നിര്യാതയായി. ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്. മകൻ: അരവിന്ദ് (ടി.സി.എസ്).