balakrishnan-65

ആലങ്ങാട്: കുറ്റിക്കാട്ടിൽ വീട്ടിൽ കെ.വി. ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ : തങ്കമ്മാൾ. മക്കൾ: ആശ, ചിത്തിര. മരുമക്കൾ സുഭാഷ്, കർണൻ. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.