ആലുവ: കേരള വേളാർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ. ബാബു അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് കെ.എം. ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി. രാജൻ, ജോയിന്റ് സെക്രട്ടറി കെ.ടി. ഉണ്ണികൃഷ്ണൻ, ബാബു തൃക്കാക്കര, കെ.ടി. മണി, സി.സി. സജീന്ദ്രൻ, എ.ആർ. ആനന്ദ്, എ.സി. സനൽ, സി.കെ. സുബ്രഹ്മണ്യൻ, വി.കെ. സുരേഷ്, വി.എ. ഗിരീഷ് എന്നിവർ സംസാരിച്ചു.