d

അച്ഛന്റെ മനസിൽ പിറന്ന ആശയം മകൻ സാക്ഷാത്കരിച്ചപ്പോൾ ഒരുങ്ങിയത് വീടിനെക്കാൾ വലിയ നക്ഷത്രം. തയ്യൽ ജോലിക്കാരനായ കുഞ്ഞുമോനും മകൻ അലൻ സെബാസ്റ്റ്യനുമാണ് 25 മൂലയുള്ള 13 അടി നക്ഷത്രം ഒരുക്കിയത്. ചേർത്തല അരൂക്കുറ്റി റോഡിൽ പാണാവള്ളി വീരമംഗലം വളവിന് സമീപത്തെ വീടിന് മുന്നിലാണ് ആരെയും ആകർഷിക്കുന്ന നക്ഷത്രം. വീഡിയോ എൻ.ആർ.സുധർമ്മദാസ്