കൊച്ചി :കുഫോസിൽ എം.ടെക് ( കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിംഗ്) , ബി.ടെക് (ഫുഡ് ടെക്‌നോളജി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ചൊവ്വാഴ്ച ( 29 ) സ്‌പോട്ട് അഡ്മിഷൻ. ബി.ടെക് കോഴ്‌സിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്ത അഞ്ച് സീറ്റുമാണ് ഒഴിവുള്ളത്. വിവരങ്ങൾക്ക് www.kufos.ac.in