തോപ്പുംപടി : ചുള്ളിക്കൽ മദർതെരേസ ജംഗ്ഷനിൽ ആദ്യ ഗ്രാമഫോൺ റെക്കോർഡിസ്റ്റ് ഗുൽ മുഹമ്മദിന്റെ മകൻ പ്രശസ്ത സംഗീത സീരിയൽ സംവിധായകൻ അസീസ് ബാവ (73)നിര്യാതനായി. ഭാര്യ :സൈനബ അസീസ്. മക്കൾ : കാൽട്ടൻ അസീസ്, ഷബ്‌നം അസീസ്. മരുമക്കൾ : ഹാസിം, റസീന.