മൂവാറ്റുപുഴ; മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്ററും മൂവാറ്റുപുഴ അരമനപടിയിൽ സി.എൽ.എം. ബുക്ക് സ്റ്റാൾ ഉടമയുമായ പോത്താനിക്കാട് പുളിന്താനം മടത്തിക്കുടി എം.ജി. വർഗീസ് ( 85) നിര്യാതനായി. ഭാര്യ: പുഷ്പം (മാറാടി വി.എച്ച്.എസ്.ഇ റിട്ട. പ്രിൻസിപ്പൽ) മക്കൾ; ബാബു വർഗീസ്, ബ്ലസ്സി. മരുമകൾ: റിയ ബാബു