onachan-58

മൂവാറ്റുപുഴ: മുടവൂർ തായിക്കാട്ട് ടി.എം. ഓനച്ചൻ (58 ​- കടാതി ലിന്റോ ഹോട്ടൽ ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിന്റോ, ലിനോ. മരുമക്കൾ: ജൈനറ്റ്, എലിസബത്ത്.