വാഴക്കുളം: തെക്കേക്കര പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: ഡെയ്‌സി, ഗ്രേസി. മരുമക്കൾ: ബേബി, പരേതനായ ജോസ് പി ചാക്കോ (റിട്ട.പോസ്റ്റ്മാൻ, വാഴക്കുളം). പൈങ്ങോട്ടൂർ ഇടവക വികാരി ഫാ. ജോസ് മോനിപ്പിള്ളിൽ സഹോദരനാണ്.