ആലുവ: കീഴ്മാട് മുള്ളംകുഴി മിനിമന്ദിരത്തിൽ ലീലാമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭർത്താവ്: ബാലകൃഷ്ണൻ. മകൾ: മിനിമോൾ. മരുമകൻ: പ്രദീപ്.