കൊച്ചി: ഇൻടാൻജിബിൾ ഹെറിറ്റേജ് ടൂറിസം എന്ന പഠനശാഖയിൽ എറണാകുളം മഹാരാജാസ് കോളേജിൽ 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ക്ലാസുകൾ പൂർണമായും ഓൺലൈൻ ആണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 4. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ: 9871568309, 9746179123.