ashokan-57

കണ്ടശാംകടവ്: പടിയം പാട്ടാണി ചക്കന്റെ മകൻ അശോകൻ (57) നിര്യാതനായി. ഭാര്യ: സുനിത. സഹോദരങ്ങൾ: രാമകൃഷ്ണൻ, തങ്ക, അമ്മിണി, സരോജിനി, രമണി, പരേതനായ വേലായുധൻ.