ഉണിച്ചിറ: മാനാത്ത്പാടം റോഡിൽ അജിത്‌ഭവനിൽ അരവിന്ദൻനായരുടെ (റിട്ട. എച്ച്.എം.ടി) മകൻ അജിത്കുമാർ (47) നിര്യാതനായി. മാതാവ്: വനജാക്ഷി അമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് എറണാകുളം ജനറൽ ആശുപത്രി). ഭാര്യ: മിനിമോൾ. മക്കൾ: അരവിന്ദ്,അർജുൻ.