വൈപ്പിൻ: കൊച്ചി സിറ്റി സ്‌പെഷ്യൽബ്രാഞ്ച് റിട്ട. എസ്.ഐ എടവനക്കാട് വാച്ചാക്കൽ നികത്തുതറ വാസുവിന്റെ ഭാര്യ ഓമന (61) നിര്യാതയായി. മക്കൾ: കിരൺ, നീരജ( മൂത്തൂറ്റ്, എറണാകുളം ) .