
പെരുമ്പാവൂർ: പുല്ലുവഴി പനച്ചിക്കൽ വീട്ടിൽ പൈലി ജോസഫ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോസി, ജോളി, ജോബി, ലാലി, മിനി, സെബി. മരുമക്കൾ: ജോസ്, ഫ്രാൻസിസ്, ബീന, മാത്യു, ബിജോയ്, അനിത.