nalinakshan-amma-81

ആലങ്ങാട്: കോട്ടപ്പുറം മാരാപറമ്പിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ നളിനാക്ഷി അമ്മ (81) നിര്യാതയായി. മക്കൾ: രമ, രാജേന്ദ്രൻ (ടി.വി.എസ് ആലങ്ങാട്), ജയചന്ദ്രൻ (മാതൃഭൂമി, പാലക്കാട്), പരേതനായ വിജയചന്ദ്രൻ. മരുമക്കൾ: രാജേന്ദ്രൻ, ദേവി, സുജിത, രാഖി.