നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശേരി തയ്യപ്പുരവീട്ടിൽ പരേതനായ കണ്ണൻകുഞ്ഞിയുടെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കൾ: വിജയൻ, സഹദേവൻ, സദാശിവൻ, ദാസൻ, അശോകൻ, സുരേഷ്, സതി, വിലാസിനി. മരുമക്കൾ: അല്ലി, ഗിരിജ, തങ്കമണി, ശാന്ത, ശോഭ, ഉഷ, കുട്ടൻ, ഹരിദാസൻ.