joy-68

പറവൂർ: മടപ്ലാതുരുത്ത് കല്ലുവീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ജോയ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ട്രീസ. മക്കൾ: സ്മിത, സുബിൻ, സനിത. മരുമക്കൾ: ബെന്നി, നീന, ബൈജു.