കുറുപ്പംപടി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കുറുപ്പംപടി സഭാംഗം പുള്ളോലിക്കൽ പി.ഡി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (59) നിര്യാതയായി.