
കരിയാട്: എലമ്പലാശേരി വർഷയിൽ കെ.പി. സതീശ്വരൻ നായർ (77 റിട്ട. അങ്കമാലി ടെൽക്ക്) നിര്യാതനായി. ഭാര്യ: ആർ.വത്സല. മക്കൾ: ഡോ. വിനുരാജ് (ഗവ. ആയുർവേദ കോളേജ്, കണ്ണൂർ), വിനീത (ബി.ഡബ്‌ള്യു എഫ്.എസ് ,സിയാൽ). മരുമക്കൾ: ഡോ.ശ്രീപാർവതി, വിനോദ്കുമാർ നായർ (അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി).