കരുമാല്ലൂർ: മരോട്ടിച്ചുവട് കൊല്ലന്റെത്ത് വീട്ടിൽ രത്‌നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ആലങ്ങാട് ശ്മശാനത്തിൽ. മക്കൾ: രാജൻ, രാജീവ് (പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റൽ), സജീവ്. മരുമക്കൾ: കല, ബിന്ദി, സൗമ്യ.