nadarajan-70
നടരാജൻ

ആലുവ: തായിക്കാട്ടുകര, മട്ടുമ്മൽ, ഗിരിജാലയത്തിൽ (വേട്ടുപറമ്പിൽ) വി.കെ.നടരാജൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: നീന നടരാജൻ.