നെടുമ്പാശ്ശേരി : സ്‌ക്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുത്തിയതോട് ചാലാക്ക കാവുങ്ങപറമ്പിൽ വീട്ടിൽ സുധാകരന്റെ ഭാര്യ ശോഭ (49) മരണമടഞ്ഞു. ഡിസംബർ 24 ന് ചെങ്ങമനാട് അടുവാശ്ശേരി ഭാഗത്താണ് അപകടം ഉണ്ടായത്.