ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ് ജംഗ്ഷൻ, ഇരുമ്പനം ഹൈസ്‌കൂൾ, കൈപ്പൻച്ചേരി, പെരിന്നിനാക്കുളം, പാസ്‌പോർട്ട് ഓഫീസ്, കരിങ്ങാച്ചിറ ജംഗ്ഷൻ, വയലിൻ റോഡ് പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്ഷൻ: കുമാരനാശാൻ നഗർ, സെന്റ് ജോസഫ് ലൈൻ, പനോരമ നഗർ പരിസരങ്ങളിലും രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെ
തൃക്കാക്കര സെക്ഷൻ: ആദർശ് റോഡ്, കണ്ണൻച്ചേരി, ഹമ്പ് ഫ്‌ളാറ്റ് പരിസരം, ഹാപ്പി ഫ്‌ളാറ്റ് പരിസരം, ആദർശ് സ്‌കൂൾ, ശ്രീകൃഷ്ണ ടെമ്പിൾ പരിസരം, രാമകൃഷ്ണ നഗർ, മാരിയമ്മൻ കോവിൽ പരിസരം, കാവേരി ഫ്‌ളാറ്റ്, ഈച്ചമുക്ക്, അത്താണി, കീരേയിമല, ഫോർട്ട്‌വാലി പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: സാന്റോ ഗോപാലൻ റോഡ്, പരിപ്പ് ജംഗ്ഷൻ മുതൽ കൂവപ്പാടം ജംഗ്ഷൻ വരെയും സുജാത റോഡ്, കൊച്ചിൻ കോളേജ്, ശ്രാമ്പിക്കൽ റോഡ്, സി.എ. ജോസഫ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ