കൊച്ചി: ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപത കേരളാലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹൈക്കോടതി കവലയിൽ
ഹിന്ദ് മസ്ദൂർസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു.
കേരള ലേബർ മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ.എൽ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ, ജനറൽ സെക്രട്ടറി സജി ഫ്രാൻസിസ്, ജോൺസൺ ദൗരേവ്, ബേസിൽ മുക്കത്ത്, ജോസ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.