mohanan-80
മോഹനൻ

പള്ളുരുത്തി: കൊച്ചുപറമ്പിൽ വീട്ടിൽ കെ.ബി മോഹനൻ (80 - റിട്ട. പൊലീസ്) നിര്യാതനായി. മക്കൾ: ഷിനി,​ ഷിജു,​ ഷിഫി. മരുമക്കൾ: ദിലീപ്,​ രമേശ്,​ രജിത.