കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ. അജയകുമാർ, എം.വി. വിജയൻ, വി.എസ്. രാജേന്ദ്രൻ, എം.ഡി. ജയപ്രദീപ്, എ.ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഡോ. വീണ, ബീന നന്ദകുമാർ, കെ.ഡി. ഗോപാലകൃഷ്ണൻ, ആർ. ഗംഗാധരൻ, ഡി.എസ്. സുനിൽകുമാർ, എം.വി. വിക്രമൻ, അർജുൻ ഗോപിനാഥ്, ലിജു പുഷ്കരൻ എന്നിവർ പ്രസംഗിച്ചു.