കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേബി ജോൺ കോറെപ്പിസ്‌ക്കോപ്പ കൊടി ഉയർത്തി. സഹവികാരി ഫാ. യൽദോസ് തുരുത്തുമ്മേൽ ട്രസ്റ്റിമാരായ വി.എം.ഐസക്ക്, എ.പി.വർഗീസ് എന്നിവർ പങ്കെടുത്തു.