
തൃക്കാക്കര : കൊവിഡ് രോഗിയായ തൃക്കാക്കര പളളിപ്പാട്ട് റോഡ് കണ്ണംപുഴ വീട്ടിൽ ലൂയിസ് തോമസ് (61) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തൂങ്ങിമരിച്ചു.
കഴിഞ്ഞ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വെളുപ്പിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യ: സിന്റ തോമസ്. മക്കൾ : വിനീത,സിനിത. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് മാറ്റി.