bhargavi-teacher-89

പറവൂർ : മുത്തകുന്നം എസ്.എൻ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പരേതനായ രാമൻ മാഷിന്റെ ഭാര്യ ഗുരുവായൂർ എ. യു. പി. സ്‌കൂൾ മുൻ അദ്ധ്യാപിക ഭാർഗവി ടീച്ചർ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മൂത്തകുന്നം അണ്ടിപ്പിള്ളികാവ് വസതിയിൽ (മൂത്തകുന്നം പൊലീസ് സ്റ്റേഷന് സമീപം). മക്കൾ: സിനിൽ എ.ആർ ( എ.കെ.എസ്.ടി.യു എറണാകുളം ജില്ലാ ട്രഷറർ, അദ്ധ്യാപകൻ മൂത്തകുന്നം എസ്.എൻ.ഹയർ സെക്കൻഡറി സ്‌കൂൾ ),​ സുധീർ എ.ആർ. മരുമക്കൾ: തുഷാര സുനിൽ, റിയ സുധീർ (അദ്ധ്യാപിക).