കളമശേരി: കുസാറ്റ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. താല്പര്യമുള്ളവർ www.cusat.ac.in എന്ന വെബ് സൈറ്റ് മുഖേന ജനുവരി 25 നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾ വെബ് സൈറ്റിൽ.