മൂവാറ്റുപുഴ: താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം നടത്തി. ലൈബ്രറി കൗൺസിൽ ഓഫീസിന് സമീപമുള്ള ഹാളിൽ ചേർന്ന യോഗത്തിൽ കേരള ബാങ്ക് പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് സ്വീകരണം നൽകി. സമ്മേളനം ജോൺഫെർണാണ്ടസ് എം .എൽ.എ ഉദ്ഘാടനം ചെയ്യും.